george-baby

വൈപ്പിൻ: മാലിപ്പുറം മുടവശേരി പരേതനായ ജൂസെയുടെ മകൻ ജോർജ് ബേബി (69, റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: വല്ലാർപാടത്ത് ഫിലോമിന. മകൾ: മേരി ഫെബീന. മരുമകൻ: ജസ്റ്റിൻ.