rajappan-70

ചോറ്റാനിക്കര: എരുവേലി പടിഞ്ഞാറുഭാഗം മുല്ലക്കൽ രാജപ്പൻ (70) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: ജയകുമാർ, ജിഷ. മരുമക്കൾ: ഷീജ, രാമചന്ദ്രൻ.