annamma-poulose-84

പെരുമ്പാവൂർ: ചുണ്ടക്കുഴി തടിക്കുളങ്ങര അന്നമ്മ പൗലോസ് (84) നിര്യാതയായി. മക്കൾ: ലിസിപോൾ, ഷെർളിപോൾ, ബിനുപോൾ, ബിജുപോൾ (ഹെഡ്മാസ്റ്റർ ഗണപതി വിലാസം ഹൈസ്‌കൂൾ കൂവപ്പടി). മരുമക്കൾ: കെ.സി. പീറ്റർ (മണ്ണപ്പിള്ളി ഇൻഡസ്ട്രീസ് പെരുമ്പാവൂർ), ജോർജ്, ബിനുപോൾ ( സുന്ദരംഹോം ഫിനാൻസ്, മൂവാറ്റുപുഴ), ബീന ബിജു (അദ്ധ്യാപിക, സെന്റ്‌മേരീസ് പബ്ലിക് സ്‌കൂൾ, കുറുപ്പുംപടി).