
തിരുവനന്തപുരം: ഊർജ്ജ കേരളാമിഷന്റെ ഭാഗമായ ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളിൽ ഇതുവരെ എൽ.ഇ.ഡി. ബൾബുകൾ വാങ്ങാത്തവർ ജനുവരി ഏഴിനകം കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ നിന്നു വാങ്ങണമെന്ന് ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.