
പാപ്പനംകോട് : ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മുരളീഭവനിൽ റിട്ട. പോസ്റ്റ് മാസ്റ്റർ ജി. മുരളീധരൻ നായർ (82) നിര്യാതനായി. ഭാര്യ ലളിതമ്മ. മക്കൾ:എം. ജയകുമാർ (ആർ.എസ്.എസ് സംസ്ഥാന സഹ സമ്പർക്ക പ്രമുഖ്, പ്രസിഡന്റ് അനന്തപുരം സഹകരണ സംഘം), ജയശ്രീ,ജയചന്ദ്രൻ, ജയന്തി. മരുമക്കൾ:സിന്ധു,സുരേഷ് കുമാർ,സ്മിത, അരുണേന്ദ്രൻ നായർ. സംസ്‌കാരം ഇന്ന് ശാന്തി കവാടത്തിൽ.