പറവൂർ: നന്ത്യാട്ടുകുന്നം എടയാറ്റുപറമ്പ് സുബ്രഹ്മണ്യന്റെ മകൻ ഇ.എസ്. വേണു (49) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: വിവേക്.