dhanasahayam-kaimarunnu

സ്വന്തം സഹായം കൂടാതെ ചില സുഹൃത്തുക്കൾ വഴി ലഭിച്ച സഹായവും സത്യൻ മഹേഷിന് കൈമാറി.കേബിൾ നെറ്റ് വർക്ക് ഓപ്പറേറ്റർ ആയിരുന്ന മഹേഷ് ഗുരുതരമായ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ചികിത്സയിലായിരുന്നു.ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.നജാം, മുൻ കൗൺസിലർ രെജു എന്നിവരോടോപ്പമാണ് സത്യൻ മഹേഷിന്റെ വീട്ടിലെത്തിയത്.തുടർ ചികിത്സയ്ക്ക് വലിയൊരു തുക വേണ്ടി വരുന്നതിനാൽ സുമനസുകൾ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. MAHESHKUMAR R, A/C No:10930100275128, FEDERAL BANK,MANAMBOOR BRANCH,IFSC:FDRL0001093

ഫോട്ടോ