കാട്ടാക്കട:പൂവച്ചൽ കാപ്പിക്കാട് വി.ജി ഭവനിൽ പരേതനായ വീര സിംഗിന്റേയും ഗ്രേസിയുടേയും മകൻ എസ്.ജോയി(സാബു-51)നിര്യാതനായി.ഭാര്യ:ഷൈനി.മക്കൾ:അലൻജോയി,ആഷ്‌ലിജോയി. പ്രാർത്ഥന:വ്യാഴാഴ്ച വൈകിട്ട് 5ന്.