janu02a

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് സൗമ്യത്തിൽ ( ലീലാ നിവാസ്)​പരേതനായ രാമൻപിള്ളയുടെ ( കുലയറ ഉണ്ണിപിള്ള)​ ഭാര്യ എം. രാധാബായി (88)​ നിര്യാതയായി. മക്കൾ: ലീല എസ്. നായർ,​ ആർ. വിജയകുമാർ( ഓറിയന്റൽ ഇൻഷ്വറൻസ്)​,​ ആർ. ലളിതാബായി ( റിട്ട. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ)​. മരുമക്കൾ: ആർ. ശശിധരൻ നായർ,​ ഉദയകുമാരി,​ രാമചന്ദ്രൻ നായർ (റിട്ട. കെ.എസ്.ഇ.ബി)​.