jan02b

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ വാറിൽ വീട്ടിൽ ഭവാനി (104)​ നിര്യാതയായി. മക്കൾ: ലീല,​ ബാബു,​ ബേബി,​ ശശികല.​ മരുമക്കൾ: വിശ്വംഭരൻ,​ലിസി,​ മോഹനൻ,​ശശാങ്കൻ.സഞ്ചയനം 6 ന് രാവിലെ 8.30 ന്.