james-74

കാലടി: മണിക്കമംഗലം ആലുക്ക പൗലോ ജെയിംസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: സഞ്ജിത്ത് (കാനഡ), സ്വപ്ന (ആസ്‌ട്രേലിയ), സ്മിത. മരുമക്കൾ: ടാനിയ (ആസ്‌ട്രേലിയ), സ്റ്റാഴ്‌സൻ (ബിസിനസ്, കൊടുങ്ങല്ലൂർ) .