തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി നൽകുന്ന ഫെലോഷിപ്പുകളിൽ നാടക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരത്തിന് സഫ്ദർ ഹാഷ്‌മിയുടെ പേര് നൽകണമെന്ന് സഫ്ദർ കലാവേദി സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.