aravindakshan-nair-88

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗലശ്ശേരി വീട്ടിൽ അരവിന്ദാക്ഷൻ നായർ (88) നിര്യാതനായി. മൃതദേഹം വഴിക്കുളങ്ങരയിൽ മകന്റെ വസതിയിൽ. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഭവാനി അമ്മ. മക്കൾ: ശശിധരൻനായർ, പരേതനായ പ്രദീപ്കുമാർ, സരളാദേവി, സുനിത. മരുമക്കൾ: മഞ്ജുള, ഇന്ദു നായർ, രാധാകൃഷ്ണൻ, ശ്രീകുമാർ.