തിരുവനന്തപുരം: മുൻമന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ സ്‌മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ശങ്കരാഭരണത്തിലേക്ക് ലേഖനങ്ങളും ചിത്രങ്ങളും അനുഭവക്കുറിപ്പുകളും ക്ഷണിച്ചു. ജനറൽ കൺവീനർ, സമ്മോഹനം മാനവിക - സൗഹൃദ കൂട്ടായ്മ, യു.എസ്.ആർ.എ -19, വെള്ളയമ്പലം, തിരുവനന്തപുരം -10 എന്ന മേൽവിലാസത്തിൽ 31നകം ലഭിക്കണമെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447129478.