ആലുവ: ചൊവ്വര തെറ്റാലികര പണ്ടാൻകുന്ന് വീട്ടിൽ പരേതയായ കോതക്കുട്ടിയുടെ മകൻ ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: മിനി. മകൻ: യദുകൃഷ്ണ.