തിരുവനന്തപുരം: മുട്ടട അറപ്പുര ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെ 13-ാമത് ത്രൈവാർഷിക പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എൽ.ആർ. കൃഷ്‌ണകുമാർ (പ്രസിഡന്റ് ), കെ. മഹേശ്വരൻ ( വൈസ് പ്രസിഡന്റ് ), പി. രാജചന്ദ്രൻ (സെക്രട്ടറി), ജി.എസ്. മനോജ് ( ജോയിന്റ് സെക്രട്ടറി), എസ്. ശ്രീദത്ത് (ട്രഷറർ), സുഭാഷ് ശശിധരൻ (കൺവീനർ), വൈ.എസ്. ഷാജികുമാർ ( കോ ഒാർഡിനേറ്റർ), കെ. വേണുഗോപാലൻ (ഒാഡിറ്റർ) എന്നിവരെയും 22 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.