തിരുവനന്തപുരം: നകുലൻ നന്ദനത്തിന്റെ 'ജനിതകമാറ്റം വന്ന ജാതകം' എന്ന നോവൽ എസ്.കെ. സുരേഷിന് നൽകി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ പ്രകാശനം ചെയ്‌തു. ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷനായി. അഡ്വ. സിറോഷ് എം. ബഷീർ, ക്ലാപ്പന ഷൺമുഖൻ, നകുലൻ നന്ദനം എന്നിവർ സംസാരിച്ചു.