ആലപ്പുഴ : അവലൂക്കുന്ന് വാർഡ് മായാനിവാസിൽ നാരായണ കൈമളുടെ ഭാര്യ ഓമനക്കുട്ടി അമ്മ (76) നിര്യാതയായി. മക്കൾ : മായാദേവി, അജിത്ത് കുമാർ, സജിത്ത് കുമാർ. മരുമക്കൾ : വിനയൻ, പ്രീതി, നീതു. .