തഴവ: വടക്കൻ മുറി മേക്ക് മിഥുൻ ഭവനത്തിൽ (കൊയ്പ്പള്ളിൽ പടിഞ്ഞാറേത്തറയിൽ) കെ. മോഹനൻ (56, ആർമി) നിര്യാതനായി. ഭാര്യ: ഉഷ മോഹനൻ. മക്കൾ: മോനിഷ, മിഥുൻ. മരുമകൻ: നിഖിൽ. സഞ്ചയനം 7ന് രാവിലെ 8ന്.