മൂവാറ്റുപുഴ: എരപ്പാകുഴി ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഏലിയാസ് പീച്ചക്കരയുടെ ഭാര്യ ജെസി (58) നിര്യാതയായി. മകൾ: ഏയ്ഞ്ജല. മരുമകൻ: മനു ജോൺ.