കൊല്ലം: തെക്കേവിള തെക്കേ നഗർ - 53 അഖിലം വീട്ടിൽ സുജീന്ദ്രന്റെയും ശാരദാംബികയുടെയും മകൻ എസ്. അഖിൽ (ശംഭു - 23) നിര്യാതനായി. സഹോദരി: ദേവിക. മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 8ന് വീട്ടുവളപ്പിൽ.