മാരാരിതോട്ടം: രാജ് ഭവനത്തിൽ പരേതനായ ദേവരാജന്റെ ഭാര്യ പ്രസന്ന (64) നിര്യാതയായി. മക്കൾ: ഷിബു, ഷിജു (രാജ് ബേക്കറി മാരാരിതോട്ടം), ഷൈജു. മരുമക്കൾ: മഞ്ചു, രേഷ്മ.