anandhabhai-84

കൊല്ലം: തട്ടാർകോണം അശ്വതിയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദഭായ് (84) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, രാജേഷ് കുമാർ, പരേതയായ ഉഷാകുമാരി. മരുമക്കൾ: ദീപ്തി, സുമ, ഷാജി. സഞ്ചയനം 7ന് രാവിലെ 7ന്.