shakuntala76

ഇരവിപുരം: കാവൽപ്പുര സ്നേഹ നഗർ -56 നിർമാല്യത്തിൽ ശകുന്തള (76) നിര്യതയായി. മക്കൾ: ബിന്ദു, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: ഗിരീഷ് കുമാർ, പൗർണ്ണമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ.