aravindakshan-77

പെരുമൺ: പേഴുംതുരുത്ത് അരവിന്ദവിലാസത്തിൽ അരവിന്ദാക്ഷൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആശ, അഖില. മരുമക്കൾ: സുനിൽ കുമാർ, സനിൽ. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 7ന്.