haridasan-76

ചവറ തെക്കുംഭാഗം: വടക്കുംഭാഗം കിടവന്നൂർ തെക്കതിൽ (ലാലി ഭവനം) ഹരിദാസൻ (കോസിയാൻ-76) നിര്യാതനായി. ഭാര്യ: രമണി. മകൾ: ലാലി. മരുമകൻ: സുനിൽകുമാർ. സഞ്ചയനം 6ന് രാവിലെ 7.30ന്.