john-k-t-90

പുനലൂർ: ചെമ്മന്തൂർ കളീയ്ക്കൽ വീട്ടിൽ കെ.ടി. ജോൺ (ബേബിച്ചൻ -90, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി . ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ജോൺസൻ ജോൺ, ജയിനമ്മ, ടൈറ്റസ് ജോൺ (കളീയ്ക്കൽ ടയേഴ്സ് പുനലൂർ). മരുമക്കൾ: സൂസൻ, വർഗീസ് തോമസ്, ഗ്രേസ്.