manilal

വിതുര:പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ വിതുര തോട്ടുമുക്ക് കൃഷ്ണകൃപയിൽ കെ.മണിലാലിനെ വിതുര പ്രസ്ക്ലബിൻെറ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.പ്രസ് ക്ലബ് ഭാരവാഹികളായ ചെറ്റച്ചൽ എൻ. രതീഷ്കുമാർ, വിഷ്ണുവംശ, സി.വി.അനിൽ ആനപ്പെട്ടി, ഉണ്ണികൃഷ്ണൻകല്ലറ, സജികുമാർനെടുമങ്ങാട്,ആനപ്പാറ വാർഡ്മെമ്പർ വിഷ്ണുആനപ്പാറ, തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ, ജോയ് സി. ശരത്നൻമ നന്ദിയോട്, വളവിൽ അലിയാരുകുഞ്ഞ്,ബാദുഷ ചെറ്റച്ചൽ, സി.പി.എം കല്ലാർ ബ്രാഞ്ച്കമ്മിറ്റിസെക്രട്ടറി മംഗലകരിക്കകംമോഹനൻ എന്നിവർ പങ്കെടുത്തു.