വിതുര:കൊപ്പം കരമ്പനടി പ്രസന്നാഭവനിൽ രാജേന്ദ്രൻ നായർ (60) നിര്യാതനായി.ഭാര്യ:പ്രസന്നകുമാരി. മക്കൾ:ദിവ്യ, ദീപു.മരുമക്കൾ: ബിജു, ജൂലി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.