പെരുമ്പാവൂർ: ഐമുറി മഠത്തുമാലി വീട്ടിൽ എം.ആർ. മഹേഷ് കുമാർ (47) നിര്യാതനായി. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മാതാവ്: രാധാമണി. ഭാര്യ: രമ്യ. മക്കൾ: വസുദേവ്, വിനായക്, കാർത്തിക.