vanajakshi

ആലുവ: എടയപ്പുറം ചാത്തൻപുറം റോഡ് വലിയപറമ്പിൽ പരേതനായ രാജന്റെ ഭാര്യ വനജാക്ഷി (76) നിര്യാതയായി. മക്കൾ: ഇന്ദിര, ശ്രീദേവി, ബിന്ദു, ജയ. മരുമക്കൾ: ദേവരാജ്, സന്തോഷ്, ശശീന്ദ്രൻ, ബൈജു.