ആര്യനാട്:ചൂഴ രാജേഷ് ഭവനിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ രാധ(72) നിര്യാതയായി.മക്കൾ:ടി.ആർ.രാജേഷ്,ആർ.ടി.സരിത. സഞ്ചയനം:വെള്ളിയാഴ്ച്ച രാവിലെ 8.30ന്.