മുടപുരം:മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിനു കീഴിലുള്ള സദ്യാലയത്തിലേക്ക് 10000 രൂപ പ്രതിമാസ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഒരു സദ്യാലയം മാനേജരുടെ ഒഴിവുണ്ട്. 40 നു മേൽ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 10ന് വൈകിട്ട് 5ന് വരെ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9947619988 ,9048457027 ,9847900174 ,9947477224