sama

വെഞ്ഞാറമൂട് :അമ്പലമുക്ക് രാമകൃഷ്ണസദനത്തിൽ പരേതനായ റിട്ട.അദ്ധ്യാപകൻ രാമകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടി അമ്മ (86, റിട്ട.അദ്ധ്യാപിക) നിര്യാതയായി .സഞ്ചയനം:ഞായർ രാവിലെ 9 മണിക്ക്.