വർക്കല: ചാവർകോട് തെക്കേജംഗ്ഷൻ ഷൈൻ നിവാസിൽ ശിവാനന്ദൻ (92) ലണ്ടനിൽ നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഷൈൻ, ഷിജി, പ്രീത്. മരുമകൾ: മിനി. സംസ്കാരം: ഇന്ന് ലണ്ടനിൽ. വൈകുന്നേരം 4 മണിക്ക് ഷൈൻനിവാസിൽ പ്രാർത്ഥന .