വിഴിഞ്ഞം: ഹാർബർ റോഡ് മുഹിയിദ്ദീൻ പള്ളിക്ക് സമീപം ആരിഫ ബീവി (76) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഖരീം. മക്കൾ: ഇസ്ഹാഖ്, മുഹമ്മദ് ജിബിരിക്, മുഹമ്മദ് റാസിക്, മുഹമ്മദ് മുബാറക്.