fasil

വെഞ്ഞാറമൂട്: കുന്നുകാട് കൊയ്ത്തൂർകോണം ഫസീജ മൻസിലിൽ ഫസിലുദ്ദീൻ (63) നിര്യാതനായി .ഭാര്യ: നബീസത്ത് ബീവി. മക്കൾ: ഫസീജ, അൻവർ, ജസീന. മരുമക്കൾ:സജീർ,ഷെഹ്‌ന, സിദ്ധിക്ക്.