തൃപ്പൂണിത്തുറ: എരൂർ വലിയപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞുലക്ഷ്മി(97) നിര്യാതയായി. മക്കൾ: മോഹനൻ, ഭാമിനി, ഭാസുര. മരുമക്കൾ: നാരായണൻകുട്ടി, ശിവൻ, ജയ.