ആറ്റിങ്ങൽ: മാമം അറ്റത്തു വടക്കതിൽ വീട്ടിൽ ജയൻ ( 48) നിര്യാതനായി. ഭാര്യ: രേണുക, മക്കൾ: ജിത്തു, ജിഷ്ണു. സഞ്ചയനം 7 ന് രാവിലെ 8 ന്.