വടക്കുംപുറം: തൈപറമ്പിൽ ത്രേസ്യ പോൾ (89) നിര്യാതയായി. മക്കൾ: മേരി, പൈലി, ജോസഫ്, സെബാസ്റ്റ്യൻ, സിൽവസ്റ്റർ. മരുമക്കൾ: ദേവസി, ജാൻസി, ലിജ, ബിന്ദു, ഷെൽമ