കിളിമാനൂർ:പോങ്ങനാട് ഉള്ളൂർകോണം ഷീലാ ഭവനിൽ രാജന്റെ ഭാര്യ ഷീല(55) നിര്യാതയായി.മക്കൾ:ധന്യ,ധനീഷ്. മരുമക്കൾ:പ്രശാന്ത്,അപർണ വിജയൻ. സഞ്ചയനം ശനി രാവിലെ 8:30 ന്.