sreedaran

അത്തോളി: കൊങ്ങന്നൂർ വെങ്കിലാട്ട് ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനിൽ, മാലിനി, സുധീർ. മരുമക്കൾ: സത്യൻ കീഴരിയൂർ, ഷൈനി പനായി.