
കുന്ദമംഗലം: പരേതനായ വാപ്പനോട്ട് കരുണാകരന്റ ഭാര്യ സത്യവതി (85) നിര്യാതയായി. മക്കൾ: നീനകുമാരി, ബേബി, ലാലി, ബിജു, ബാവ. മരുമക്കൾ: പരേതനായ ബാലൻ (ഏകരൂൽ), സുരേന്ദ്രനാഥ് (എരവന്നൂർ), വിജയൻ (മുക്കം), രവീന്ദ്രൻ (പന്തീരാങ്കാവ്), വിനോദ് (നടക്കാവ്). സഞ്ചയനം വ്യാഴാഴ്ച.