കാഞ്ഞിരoകുളം : എട്ടുകുറ്റി കിഴക്കേകര പുത്തൻ വീട്ടിൽ വിജയൻ (64) നിര്യാതനായി. അമ്മ :സുമതി. ദുഃഖിതയായ ഭാര്യ ഷീല. മക്കൾ : വിനീത്, വിനോദ്. മരുമകൾ : ജിൻഷ.പ്രാർത്ഥന ശനിയാഴ്ച 10 മണിക്ക്.