പാറശാല: ബാലസംഘം ജില്ലാ ശാസ്ത്രോത്സവം ജനുവരി 8,9 തീയതികളിൽ പി.ബിജു നഗറിൽ നടക്കും.8ന് രാവിലെ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്‌ ശാസ്ത്രോത്സവം ഉദ്ഘടനം ചെയ്യും. 9ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉഘാടനം ചെയ്യും.