കഴിഞ്ഞ കുറേനാളുകളായി അടച്ചിട്ടിരുന്ന പൊൻമുടി സഞ്ചാരികൾക്കായി തുറന്നു. ഓൺലൈൻ ബുക്കിംഗ് വഴി പ്രതിദിനം 1500 സന്ദർശകർക്ക് മാത്രമേ പ്രവേശനമുള്ളൂ .
ഫോട്ടോ : സുമേഷ് ചെമ്പഴന്തി