kochukunju-89

ചവറ: ചോല പന്മന പുത്തൻചന്ത പണ്ടാരഴികത്തു കൊച്ചുനാണു (89) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ചന്ദ്രലേഖ, ചന്ദ്രഭാനു, ചന്ദ്രവല്ലി, ഉഷാകുമാരി, പരേതനായ ഉണ്ണിക്കൃഷ്ണൻ, ഉദയകുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ശ്രീദേവി, സുരേന്ദ്രൻ, വിക്രമൻ, ശ്രീജ. സഞ്ചയനം 9ന് രാവിലെ 8ന്.