
പട്ടാഴി: തെക്കേത്തേരി തച്ചക്കുളത്ത് വീട്ടിൽ എൻ. രാമകൃഷ്ണൻ നായർ (77, റിട്ട. ഹെഡ് മാസ്റ്റർ, സെന്റ്. പോൾസ് യു.പി.എസ്, പട്ടാഴി) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: എസ്. ഇന്ദു, ടി.എസ്. ലക്ഷ്മി. മരുമക്കൾ: ബി. മധുസൂദൻ, എസ്. അശോക് കുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.