
തേവലക്കര: മൊട്ടയ്ക്കൽ കൈപ്പുഴ പടിഞ്ഞാറ്റതിൽ (ഐക്കര തെക്കതിൽ) വാസുദേവൻപിള്ള (98) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ഗീതാകുമാരി, ഉഷാകുമാരി, സുമാകുമാരി, പരേതനായ ശങ്കരപ്പിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ബിന്ദു, ശ്രീജ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: സരോജം, ശോഭ, അപ്പുക്കുട്ടൻപിള്ള, ഉണ്ണിപിള്ള, രമേശൻപിള്ള, സാലി, ഉണ്ണിക്കൃഷ്ണപിള്ള, വിശ്വനാഥൻ. സഞ്ചയനം 9ന് രാവിലെ 8ന്.