
കൊട്ടാരക്കര: കുറുമ്പാലൂർ പടിഞ്ഞാറ്റിൻകര വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (87) നിര്യാതയായി.
. മക്കൾ: ആനന്ദവല്ലിഅമ്മ, ഉഷാകുമാരി, ഗീതകുമാരി, രാമചന്ദ്രൻപിള്ള, രമാദേവി. മരുമക്കൾ: പരേതനായ ജനാർദനൻപിള്ള, മോഹനൻപിള്ള, പരേതനായ സുരേഷ് കുമാർ, ശശികല, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.